ഇഗ്‌നേഷ്യസ് ഗോൺസാൽവസ് ഐസിപിഎ പ്രസിഡന്റ്

Posted on: March 4, 2019

ജാർസുഗുഡ (ഒഡീഷ) : ഇന്ത്യൻ കാത്തലിക് പ്രസ് അസോസിയേഷൻ പ്രസിഡന്റായി ഇഗ്‌നേഷ്യസ് ഗോൺസാൽവസിനെ തെരഞ്ഞെടുത്തു. കൊച്ചി സ്വദേശിയാണ്.

മലയാള മനോരമ പത്രാധിപസമിതി അംഗമായിരുന്ന ഇഗ്‌നേഷ്യസ് ഗോൺസാൽവസ് തൃശൂർ ആസ്ഥാനമായുള്ള ഷെക്കൈന ന്യൂസ് ചാനലിന്റെ ചീഫ് ന്യൂസ് ഡയറക്ടറാണ്.