05
Sunday
May 2024
May 2024
ചിന്താപ്പള്ളി ഗായത്രി ചൈതന്യ ബാങ്ക് ഓഫ് ഇന്ത്യ ഇഡി
Posted on: October 16, 2017
കൊച്ചി : ബാങ്ക് ഓഫ് ഇന്ത്യ എക്സിക്യുട്ടീവ് ഡയറക്ടറായി ചിന്താപ്പള്ളി ഗായത്രി ചൈതന്യ ചുമതലയേറ്റു. ബാങ്ക് ഓഫ് ഇന്ത്യ സിംഗപ്പൂർ ചീഫ് എക്സിക്യുട്ടീവ് ആയിരുന്നു.
അഗ്രികൾച്ചറിൽ ബിരുദാനന്തരബിരുദധാരിയായ ചൈതന്യ 1985 ൽ പ്രൊബേഷനറി ഓഫീസറായാണ് ബാങ്ക് ഓഫ് ഇന്ത്യയിൽ ചേർന്നത്. പ്രൊജക്ട് ഫിനാൻസിൽ ദീർഘകാലത്തെ പ്രവർത്തനപരിചയമുള്ള ചൈതന്യ കോർപ്പറേറ്റ് ക്രെഡിറ്റ് ബ്രാഞ്ച് മേധാവിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
TAGS: Bank Of India |
News in this Section