02
Thursday
May 2024
May 2024
അരുൺ എം കുമാർ കെപിഎംജി ചെയർമാൻ
Posted on: February 6, 2017
മുംബൈ : കെപിഎംജി ഇന്ത്യ ചെയർമാനും സിഇഒയുമായി അരുൺ എം കുമാർ നിയമിതനായി. അഞ്ച് വർഷമാണ് കാലാവധി. കെപിഎംജി യുഎസ്, കെപിഎംജി അമേരിക്കാസ് ബോർഡ് എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. അക്കാലത്ത് ന്ത്യ-യുഎസ് വാണിജ്യബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിച്ചു.
കേരള യൂണിവേഴ്സിറ്റിയിൽ നിന്ന് ബി എസ് സി ഫിസിക്സും മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് (സ്ലോൻ സ്കൂൾ ഓഫ് മാനേജ്മെന്റ്) മാനേജ്മെന്റ് ബിരുദവും നേടിയിട്ടുണ്ട്.
TAGS: Arun M Kumar | KPMG | KPMG Americas Boards | KPMG India | KPMG US | Massachusetts Institute Of Technology | Sloan School Of Management | University Of Kerala |
News in this Section
Trending News