May 2024
മുകേഷ് അംബാനി, അരുന്ധതി കട്ജു, മേനക ഗുരുസ്വാമി എന്നിവര്‍ ടൈം പട്ടികയില്‍
Posted on: April 18, 2019
ന്യൂയോര്‍ക്ക് : ടൈം മാഗസിന് തയാറാക്കിയ, ലോകത്തെ ഏറ്റവും സ്വാധീനശക്തിയുള്ള നൂറു പേരുടെ പട്ടകയില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്മാന് മുകേഷ് അംബാനിയും ഇന്ത്യയില്‍ ഏല്ജിബിടി സമൂഹത്തിന്റെ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള നിയമപോരാട്ടങ്ങള്‍ക്കു നേതൃത്വം നല്കിയ അഭിഭാഷകരായ അരുന്ധതി കട്ജു, മേനക ഗുരുസ്വാമി എന്നിവരും ഇടംപിടിച്ചു.
ഇന്ത്യന്‍-അമേരിക്കന്‍ കൊമേഡിയനും ടിവി അവതാരകനുമായ ഹസന് മിന്‍ഹാജ്, യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, പോപ് ഫ്രാന്‍സിസ്, ചൈനീസ് പ്രസിഡന്റ് ഷീ ചിന്‍പിംഗ്, പാക്കിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന്, ഗോള്‍ഫ് താരം ടൈഗര്‍ വുഡ്സ്, ഫെയ്സ്ബുക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ്, അബുദാബി കിരീടാവകാശി ഷെയ്ക് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്, ന്യൂസിലന്സ് പ്രധാനമന്ത്രി ജസിന്‍ഡ ആര്ഡേന് എന്നിവരും നൂറുപേരുടെ പട്ടികയിലുണ്ട്.
TAGS: Mukesh Ambani |
ഹാറൂണ്‍ ഇന്ത്യ പട്ടികയില്‍ മുകേഷ് അംബാനി ഒന്നാമത
അദാനിയെ പിന്തള്ളി ഏഷ്യയിലെ സമ്പന്നന് മുകേഷ് അംബാനി
റിലയൻസിന്റെ വിപണിമൂല്യം 14 ലക്ഷം കോടി പിന്നിട്ടു
അബുദാബി ഇൻവെസ്റ്റ്മെന്റ് അഥോറിട്ടി 5,512 കോടി രൂപ റിലയൻസ് റീട്ടെയ്ലിൽ നിക്ഷേപിക്കുന്നു
സിൽവർ ലേക്ക് റിലയൻസ് റീട്ടെയ്ലിൽ 7500 കോടി രൂപ നിക്ഷേപിക്കും