ജോയ് ആലുക്കാസിന്റെ പുതിയ ഷോറൂം തൃശൂരില്‍

Posted on: August 12, 2020

തൃശൂര്‍ റൗണ്ട് ഈസ്റ്റില്‍ ജോയ് ആലുക്കാസിന്റെ പുതിയ ജൂവലറി പ്രവര്‍ത്തനമാരംഭിക്കുന്നു. അത്യാധുനിക സൗകര്യങ്ങളോടും സംവിധാനങ്ങളോടും കൂടിയ അതിവിശാല ഷോറൂമാണിത്. ഈ മാസം 12നു തുറക്കും. പഴയ സ്വപ്ന തീയറ്ററിനരികിലാണ് പുതിയഷോറൂം.

ഹോള്‍സെയില്‍ വിലയില്‍ സ്വര്‍ണാഭരണങ്ങള്‍ സ്വന്തമാക്കുന്നതിനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. എല്ലാ ദിവസവും വൈകീട്ട് അഞ്ചു മണിക്കുശേഷം റീട്ടെയില്‍ വ്യാപാരികള്‍ക്ക് സ്വര്‍ണാഭരണങ്ങള്‍ ഹോള്‍സെയില്‍ റേറ്റിന് വാങ്ങുന്നതിനുള്ള സൗകര്യവും ലഭിക്കും.

സ്വര്‍ണം, ഡയമണ്ട്, പോള്‍കി, പ്രഷ്യസ് ആന്‍ഡ് സെമിപ്രഷ്യസ് സ്റ്റോണുകള്‍, പേള്‍ജുവലറി തുടങ്ങിയവ ഷോറൂമില്‍ ലഭ്യമാണ്.

TAGS: Joy Allukkas |