ജോയ് ആലുക്കാസ് ഇന്‍ക്രെഡിബിള്‍ 50 ; പണിക്കൂലിയില്‍ 50 ശതമാനം ഫ്‌ളാറ്റ് ഡിസ്‌കൗണ്ട്

Posted on: February 27, 2021

തൃശ്ശൂര്‍ : 2021-ന്റെ തുടക്കത്തില്‍ ജോയ് ആലുക്കാസില്‍ ഇന്‍ക്രെഡിബിള്‍ 50 ഓഫര്‍. എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും പണിക്കൂലിയില്‍ 50 ശതമാനം ഫ്‌ളാറ്റ് ഡിസ്‌കൗണ്ട് നേടാന്‍ അവസരം.

ഫെബ്രുവരി 26-ന് ആരംഭിച്ച ഓഫര്‍ മാര്‍ച്ച് 14-ന് അവസാനിക്കും. ഇന്ത്യയിലെ എല്ലാ ജോയ് ആലുക്കാസ് ഷോറൂമുകളിലും ഓഫര്‍ ലഭ്യമാണ്.

ഓഫറിന് പുറമേ, ജോയ് ആലുക്കാസില്‍നിന്നുള്ള ജൂവലറി പര്‍ച്ചേസുകള്‍ക്ക് ഒരുവര്‍ഷത്തെ സൗജന്യ ഇന്‍ഷുറന്‍സും ആജീവനാന്ത ഫ്രീ മെയിന്റനന്‍സും ഉണ്ടാവും. എക്‌സ്ചേഞ്ച് ഓഫറുകളും പ്രയോജനപ്പെടുത്താവുന്നതാണ്.

കുറഞ്ഞ വിലയില്‍ വലിയ സേവിംഗ്‌സോടെ പര്‍ച്ചേസ് ചെയ്യാനുള്ള അവസരമാണ് ഇന്‍ക്രെഡിബിള്‍ 50 ഓഫറിലൂടെ ഒരുക്കിയിരിക്കുന്നതെന്ന് ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയര്‍മാന്‍ ജോയ് ആലുക്കാസ് പറഞ്ഞു.

TAGS: Joy Allukkas |