വണ്ടര്‍ലാ കൊച്ചി 29 വരെ പ്രവര്‍ത്തിക്കില്ല

Posted on: April 27, 2021

കൊച്ചി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കൊച്ചി പാര്‍ക്ക് ഏപ്രില്‍ 29 വരെയോ അല്ലെങ്കില്‍ മറ്റൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെയോ അടച്ചിടുമെന്ന് വണ്ടര്‍ലാ ഹോളിഡേസ് പ്രഖ്യാപിച്ചു.

കോവിഡ് വ്യാപനം തടയാന്‍ സഹായിക്കുന്നതിനും ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പാക്കാനുമാണ് ഇത്തരത്തിലൊരു തീരുമാനം കൈക്കൊണ്ടത്.