ആമസോണിൽ ഗ്രേറ്റ് ഇന്ത്യൻ സമ്മർ സെയിൽ

Posted on: May 7, 2015

Amazon-summer-sale-big

ന്യൂഡൽഹി : ആമസോൺഡോട്ട്ഇൻ ഗ്രേറ്റ് ഇന്ത്യൻ സമ്മർ സെയിൽ ആരംഭിച്ചു. മെയ് 8 വരെയുള്ള ഓൺലൈൻ ഷോപ്പിംഗ് ഫെസ്റ്റിവലിൽ ആകർഷകമായ ഓഫറുകളാണ് ആമസോൺ പ്രഖ്യാപിച്ചിട്ടുള്ളത്.

മൊബൈലുകൾ, ടാബ് ലറ്റ്, ലാപ്‌ടോപ്, ക്യാമറ, തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് 40 ശതമാനം വരെ ഇളവുകളാണ് ആമസോൺ നൽകുന്നത്. രാവിലെ 8 മുതൽ വൈകുന്നേരം 6 വരെ ഓരോ 30 മിനിട്ടിലും ആപ്പിലും വെബ്‌സൈറ്റിലും പുതിയ ഡീലുകൾ പോസ്റ്റ് ചെയ്യും.