കണ്ണൂർ എയർപോർട്ട് ടെൻഡർ എൽ ആൻഡ് ടി ക്ക്

Posted on: November 5, 2013

L&T

കണ്ണൂർ വിമാനത്താവളത്തിന്റെ നിർമാണച്ചുമതല എൽ ആൻഡ് ടി ക്ക്. നിർമാണത്തിന്റെ ടെൻഡർ അംഗീകരിച്ചു. ഈ മാസം തന്നെ നിർമാണം ആരംഭിക്കും. 2015 ഡിസംബർ 31-ന് വിമാനത്താവളം പ്രവർത്തന സജ്ജമാകുമെന്ന് സംസ്ഥാന വ്യോമയാന മന്ത്രി കെ. ബാബു പറഞ്ഞു. 1800 കോടി രൂപയാണ് ആദ്യഘട്ടത്തിന്റെ ചെലവ്.

TAGS: Kannur Airport | KIAL | L&T |