എയർടെൽ വരീദ് കോംകോ ഏറ്റെടുത്തു

Posted on: November 5, 2013

Airtel-aകോംഗോയിലെ ഏറ്റവും വലിയ മൂന്നാമത്തെ ടെലികോം ഓപറേറ്ററായ വരീദ്‌കോംഗോ എസ്എ യെ ഏറ്റെടുത്തു. പത്തു ലക്ഷം വരിക്കാരാണ് വരീദ് കോംഗോയ്ക്കുള്ളത്. ഇതോടെ എയർടെൽ 2.6 ദശലക്ഷം വരിക്കാരുമായി കോംഗോയിലെ രണ്ടാമത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയായി മാറി. നേരത്തെ ഉഗാണ്ടയിലെ വരീദിന്റെ ഓപറേഷൻസും എയർടെൽ ഏറ്റെടുത്തിരുന്നു.