ദുബായ് – ചെന്നൈ സർവീസുമായി ഫ്‌ളൈ ദുബായ്

Posted on: April 2, 2015

Fly-Dubai-7000-th-Boeing-73

ദുബായ് : ഫ്‌ളൈ ദുബായ് ദുബായിൽ നിന്ന് ചെന്നൈയിലേക്ക് സർവീസ് ആരംഭിച്ചു. ആഴ്ച മൂന്നു സർവീസുകളാണ് തുടക്കത്തിലുണ്ടാവുക.

ഇപ്പോൾ ദുബായിൽ നിന്നും പ്രതിവാരം 29 ഫ്‌ളൈറ്റുകളാണ് ഇന്ത്യയിലെ എട്ട് ഡെസ്റ്റിനേഷനുകളിലേക്ക് ഫ്‌ളൈ ദുബായ് ഓപറേറ്റ് ചെയ്യുന്നത്.