03
Friday
May 2024
May 2024
സ്വര്‍ണവില പവന് 560 രൂപ വര്‍ദ്ധിച്ചു
Posted on: March 5, 2024
കൊച്ചി : സ്വര്‍ണവില 560 രൂപ വര്‍ദ്ധിച്ച് പവന് 47,560 രൂപ, ഗ്രാമിന് 5,945 രൂപ. ഇന്നലെ സ്വര്‍ണവില പവന് 47,000 രൂപയായിരുന്നു.
TAGS: Kerala Gold Price |
News in this Section
Trending News