30
Tuesday
April 2024
April 2024
സ്വര്‍ണവില പവന് 240 രൂപ വര്‍ദ്ധിച്ചു
Posted on: March 1, 2024
കൊച്ചി : സ്വര്‍ണവില 240 രൂപ വര്‍ദ്ധിച്ച് പവന് 46,320 രൂപ, ഗ്രാമിന് 5,790 രൂപ. ഇന്നലെ സ്വര്‍ണവില പവന് 46,080 രൂപയായിരുന്നു.
TAGS: Kerala Gold Price |
News in this Section