സ്വര്‍ണവില പവന് 160 രൂപ കുറഞ്ഞു

Posted on: February 3, 2024

കൊച്ചി : സ്വര്‍ണവില 180 രൂപ കുറഞ്ഞ് പവന് 46,480 രൂപ, ഗ്രാമിന് 5,810 രൂപ. ഇന്നലെ സ്വര്‍ണവില പവന് 46,640 രൂപയായിരുന്നു.