ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസിംഗ്

Posted on: December 26, 2023

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്സ് 229.84 പോയിന്റ് വര്‍ദ്ധിച്ച് 71,336.80 പോയിന്റിലും നിഫ്റ്റി 91.95 പോയിന്റ് വര്‍ദ്ധിച്ച് 21,441.35 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

 

TAGS: BSE Sensex |