May 2024
സാം ഓള്ട്ട്മാന് മൈക്രോസോഫ്റ്റില്‍ പുതിയ പദവി സ്വീകരിച്ചു
Posted on: November 21, 2023
ന്യൂയോര്‍ക്ക് : ചാറ്റ്ജിപിടി ഉടമകളായ ഓപ്പണ്‍എഐയില്‍ നിന്ന് പുറത്താക്കപ്പെട്ട സിഇഒ സാം ഓള്ട്ട്മാന് മൈക്രോസോഫ്റ്റില്‍ പുതിയ പദവി സ്വീകരിച്ചു. നിര്‍മിതബുദ്ധി രംഗത്ത് പ്രവര്‍ത്തിക്കുന്ന പുതിയ സംഘത്തെ നയിക്കുക എന്ന ദൗത്യമാണ് സാം ഓള്ട്ട്മാന് നല്‍കുകയെന്ന് മൈക്രോസോഫ്റ്റ് അറിയിച്ചു.
ഓള്ട്ട്മാന് പുറമേ ഓപ്പണ്‍ എഐ സഹസ്ഥാപകന്‍ ഗ്രെഗ് ബോക്ക്മാനും ഓപ്പണ്‍എഐയിലെ മുന്‍ ജീവനക്കാരും ഉള്‍പ്പെടുന്നതാണ് സംഘം. കമ്പനിയുടെ പുതിയ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് റിസര്‍ച്ച് സംഘത്തിന് ഇവര്‍ നേതൃത്വം നല്‍കുമെന്ന് മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ലഅറിയിച്ചു.
ഓപ്പണ്‍ എഐയുടെ പുതിയ നേതൃത്വത്തിനൊപ്പം പ്രവര്‍ത്തിക്കാന്‍ മൈക്രോസോഫ്റ്റ് ആഗ്രഹിക്കുന്നു. ഓപ്പണ്‍ എഐയുമായുള്ള പങ്കാളിത്തം തുടരും.
TAGS: Microsoft | Sam Altman |
മൈക്രോസോഫ്റ്റ് ലാഭത്തില്‍ വര്‍ധന
ബിംഗ് സേര്‍ച് എന്‍ജിനും എഡ്ജ് വെബ് ബ്രൗസറും അവതരിപ്പിച്ച് മൈക്രോസോഫ്റ്റ്
ചാറ്റ്ജിപിടിയില് വന്‍നിക്ഷേപം നടത്താന്‍ മൈക്രോസോഫ്റ്റ്
തെലങ്കാനയില്‍ ഡേറ്റ സെന്ററുകള്‍ക്കായി 16000 കോടി കൂടി നിക്ഷേപിക്കാന്‍ മൈക്രോസോഫ്റ്റ്
സ്പേസ്-ടെക് സ്റ്റാര്‍ട്ടപ്പുകളെ ശാക്തീകരിക്കാന്‍ ഐഎസ്ആര്‍ഒ-മൈക്രോസോഫ്റ്റ് സഹകരണം
ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസിംഗ്
അസര്‍ബെയ്ജാനിലും 12 ആഫ്രിക്കന്‍ രാജ്യങ്ങളിലും പോസ്റ്റ് പെയ്ഡ് റോമിംഗ് പ്ലാനുമായി വി
ഹോണ്ട ഇന്ത്യ ഏപ്രിലില്‍ 5,41,946 യൂണിറ്റുകള്‍ വിറ്റു
കേരളത്തിലും ഇനി സ്വകാര്യ ട്രെയിന്‍ സര്‍വീസ്; ജൂണ്‍ 4 ന് ആദ്യ യാത്ര
സൗത്ത് ഇന്ത്യന്‍ ബാങ്കിന് 1070.08 കോടി രൂപ റെക്കോര്‍ഡ് അറ്റാദായം