04
Saturday
May 2024
May 2024
ഇൻഫോസിസിന് ടിഎൻടിയുടെ ഐടി കരാർ
Posted on: March 2, 2015
ബംഗലുരു :രാജ്യാന്തര ലോജിസ്റ്റിക്സ് കമ്പനിയായ ടിഎൻടി ടെക്നോളജി ആപ്ലിക്കേഷനുകൾ പരിഷ്കരിക്കുന്നതിന് അഞ്ചു വർഷത്തേക്ക് ഇൻഫോസിസുമായി കരാറിലേർപ്പെട്ടു.
കരാർ പ്രകാരം ആപ്ലിക്കേഷൻ ഡെവലപ്മെന്റ്, മെയിന്റനൻസ് സേവനങ്ങൾ ഇൻഫോസിസ് നൽകും. കരാറിന്റെ മൂല്യം ഇരു കമ്പനികളും വെളിപ്പെടുത്തിയിട്ടില്ല.
News in this Section