എപാക്‌സ് പാര്‍ട്‌ണേഴ്‌സ് ഐബിഎസില്‍ 45 കോടി ഡോളര്‍ നിക്ഷേപിക്കാന്‍ ധാരണയായി

Posted on: May 16, 2023

തിരുവനന്തപുരം : ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ എപാക്‌സ് പാര്‍ട്‌ണേഴ്‌സ് ഐബിഎസില്‍ 45 കോടി ഡോളര്‍ (360 കോടി രൂപ) നിക്ഷേപിക്കാന്‍ ധാരണയായി.

നിക്ഷേപം ഐബിഎസിന്റെ മികവിനുള്ള അംഗീകാരമാണെന്ന് ഐബിഎസ് ചെയര്‍മാന്‍ വി.കെ മാത്യൂസ് ചൂണ്ടിക്കാട്ടി. എപാക്‌സ് ഐബിഎസിന്റെ പ്രധാന പങ്കാളികളിലൊന്നായിരിക്കും.

ടാവല്‍ ലോജിസ്റ്റിക്‌സ് സോഫ്റ്റ് വെയറിലെ ആഗോള നേതാവാകാന്‍ ഐബിഎസിനെ സഹായി
ക്കുന്നതിന് തങ്ങളുടെ പങ്കാളി പ്രയോജനപ്പെടുമെന്ന് ഐപാക്‌സ് പാര്‍ട്ണര്‍ ജേസണ്‍ റൈറ്റ് പറഞ്ഞു.