പി. ശിവകുമാർ കമ്പനി സെക്രട്ടറീസ് ദക്ഷിണ മേഖലാ സെക്രട്ടറി

Posted on: February 6, 2015

P.-Sivakumar-ICSI-big

കൊച്ചി : ഇൻസ്റ്റിറ്റിയൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യയുടെ ദക്ഷണി മേഖലാ സെക്രട്ടറിയായി പി. ശിവകുമാർ (കൊച്ചി) തെരഞ്ഞെടുക്കപ്പെട്ടു. കേരളത്തിന്റെ പ്രതിനിധിയായി ദക്ഷിണ മേഖലയിലേക്ക് നേരത്ത എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മൂന്നു വർഷം കൊച്ചി ശാഖയുടെ ചെയർമാനും ആയിരുന്നു.