29
Monday
April 2024
April 2024
സി എൻ രാധാകൃഷ്ണൻ എവറോൺ എംഡി
Posted on: February 4, 2015
ചെന്നൈ : എവറോൺ എഡ്യുക്കേഷൻ ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായി സി.എൻ രാധാകൃഷ്ണൻ ചുമതലയേറ്റു. നിലവിൽ ജെംസ് എഡ്യുക്കേഷൻ ഡയറക്ടർ ബോർഡ് അംഗമാണ്. എവറോണിന്റെ 64.82 ശതമാനം ഓഹരികൾ ദുബൈയിലെ വർക്കി ഗ്രൂപ്പിന്റെ കൈവശമാണ്.
എവറോണിന് പുറമെ ജെംസ് ഇന്ത്യ, ഡ്രീം ഇന്ത്യ സ്കൂൾസ്, ജെംസ് എഡ്യൂക്കേഷൻ ഏഷ്യ, കോൺകോർഡ് റെസിഡൻഷ്യൽ സ്കൂൾസ് (കേരള) പ്രൈവറ്റ് ലിമിറ്റഡ്, സ്കിൽ ഇൻഫ്രസ്ട്രക്ചർ എന്നിവയും വർക്കി ഗ്രൂപ്പിന്റെ ഭാഗമാണ്.
TAGS: Concorde Residential Schools (Kerala) | Dream India Schools | Education Business | Everonn Education | Gem Education Asia | GEMS Education | GEMS India | Sherly Varkey | SKIL Infrastructure | Sunny Varkey | Varkey Group |
News in this Section
Trending News