മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ചെന്നൈ : എവറോൺ എഡ്യുക്കേഷൻ ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായി സി.എൻ രാധാകൃഷ്ണൻ ചുമതലയേറ്റു. നിലവിൽ ജെംസ് എഡ്യുക്കേഷൻ ഡയറക്ടർ ബോർഡ് അംഗമാണ്. എവറോണിന്റെ 64.82 ശതമാനം ഓഹരികൾ ദുബൈയിലെ വർക്കി ഗ്രൂപ്പിന്റെ കൈവശമാണ്. ...