12
Sunday
May 2024
May 2024
അദീബ് അഹമ്മദിന് എസ്എഫ്ബിസികെ അവാര്‍ഡ്
Posted on: March 25, 2022
കൊച്ചി : സ്റ്റേറ്റ് ഫോറം ഓഫ് ബാങ്കേഴ്സ് ക്ലബ്സ് കേരള (എസ്എ ഫ് ബിസി കെ ) യുടെ 2021 ലെ ബിസിനസ്മാന് ഓഫ് ദി ഇയര്‍ അവാര്‍ഡിന് വിദേശമലയാളിയും വ്യവസായ പ്രമുഖനുമായ
അദീബ് അഹമ്മദ് അര്‍ഹനായി.
ലുലു ഫോറക്സ്, ആഡംബര ഹോട്ടലുകള്‍, റീട്ടെയ്ക്ക് ആന്‍ഡ് എഫ് ആന്‍ഡ് സ്റ്റോഴ്സ് എന്നിവ
ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്നു.
നാളെ വൈകുന്നേരം 6.30ന് ഹോട്ടലുലു മാരിയറ്റ് ഇന്റര്‍നാഷണലിസ് മന്ത്രി പി. രാജീവ് അവാര്‍ഡ് സമ്മാനിക്കും.
TAGS: Adeeb Ahamed |
News in this Section