May 2024
ധനുഷ് 7അപ് ബ്രാൻഡ് അംബാസഡർ
Posted on: January 29, 2015
കൊച്ചി : പെപ്സികോയുടെ 7 അപ്-ന്റെ ബ്രാൻഡ് അംബാസഡർ ആയി പ്രശസ്ത ചലചിത്ര നടൻ ധനുഷ് നിയമിതനായി. 7അപ് ഇന്ത്യയിലെത്തിയതിന്റെ 25-ാം വാർഷികം കൂടിയാണ് 2015. നാരങ്ങാ രുചിയോടുകൂടിയ 7അപ് 1990 ലാണ് ഇന്ത്യയിലെത്തിയത്.
7അപ് ന് തികച്ചും അനുയോജ്യനായ ബ്രാൻഡ് അംബാസഡർ ആണ് ധനുഷ് എന്ന് പെപ്സികോ ഇന്ത്യ സീനിയർ ഡയറക്ടർ രുചിര ജയ്റ്റ്ലി പറഞ്ഞു. 7അപ്-ന്റെ യഥാർത്ഥ ഉപഭോക്താക്കളെയാണ് ധനുഷ് പ്രതിനിധാനം ചെയ്യുന്നത്. ജനങ്ങളുമായി കൂടുതൽ അടുക്കാൻ പെപ്സിക്കോ ബ്രാൻഡ് അംബാസഡർ സ്ഥാനം സഹായകമാകുമെന്ന് ധനുഷ് പറഞ്ഞു.
TAGS: 7 Up | Brand Ambassador | Dhanush | Pepsico |
മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി
കണ്ടംകുളത്തി വൈദ്യശാലയുടെ പുതിയ കോര്‍പറേറ്റ് ഓഫീസ് ഉദ്ഘാടനം മെയ് 6ന്
സംസ്ഥാനത്ത് 22 ലക്ഷം 5 ജി വരിക്കാരുമായി എയര്‍ടെല്‍
കെബിസി ഗ്ലോബല്‍ ഓഹരികള്‍ കരസ്ഥമാക്കി മിനര്‍വ വെഞ്ച്വേഴ്സ് ഫണ്ട്
പങ്കാളിത്ത ഉത്പ്പന്നങ്ങള്‍ക്ക് 1383 കോടി ബോണസ് പ്രഖ്യാപിച്ച് ബജാജ് അലയന്‍സ് ലൈഫ്