മൈജി യിൽ ഗ്രാൻഡ് ഡിസംബർ സെയിൽ

Posted on: December 4, 2021

കൊച്ചി : സ്മാര്‍ട്ട്‌ഫോണുകളുടെയും ഡിജിറ്റല്‍ ഉപകരണങ്ങളുടെ യും വിപണനശൃംഖലയായ ‘മൈ
ജി’യുടെ കേരളത്തിലെ മുഴുവന്‍ ഷോറൂമുകളിലും ‘ഗ്രാന്‍ഡ് ഡിസംബര്‍ സെയില്‍’ ആരംഭിച്ചു.
ഗാഡ്ജറ്റുകള്‍ക്കും ഗൃഹോപ കരണങ്ങള്‍ക്കും വന്‍ വിലക്കുറവും മെഗാ കോംബോ ഓഫറുകളുമാണ് ‘മൈജി’യിലും ‘മൈജി ഫ്യൂച്ചറി’ലും ഒരുക്കിയിരിക്കുന്നത്. സ്മാര്‍ട്ട് ഫോണ്‍, ടി.വി., ലാപ്‌ടോപ്പ്, ഡെസ്‌ക് ടോപ്പ്, എ.സി., അക്‌സസറീസ് തുടങ്ങിവയെല്ലാം ഓഫറുകളുണ്ട്.

10,000 രൂപയുടെ മൊബൈല്‍ ഫോണ്‍ വാങ്ങുമ്പോള്‍ 1,000 രൂപ കാഷ്ബാക്കുണ്ട്. ലാപ്‌ടോപ്പ് വാങ്ങുമ്പോള്‍ 1,500 രൂപയുടെ വിലക്കിഴിവ് ലഭിക്കും. 2,499 രൂപയുടെ ബ്ലൂടൂത്ത് സൗണ്ട്ബാറും ലാപ്‌ടോപ്പ് എടുക്കുമ്പോള്‍ സൗജന്യമായി നേടാം. എ.സി.കള്‍ക്ക് 1,500 രൂപ ക്യാഷ്ബാക്കോ സൗജന്യമായി സ്റ്റ് ബിലൈസറോ നേടാം. 7,999രൂപ മുതല്‍ക്കാണ് ടി.വി.കളുടെവില.

തിരഞ്ഞെടുത്ത മോഡലുകള്‍ ക്കൊപ്പം 2,499 രൂപയുടെ സ്മാര്‍ട്ട് വാച്ച് സൗജന്യമാണ്. എക്‌സ്‌ചേഞ്ച് പ്ലാനുകള്‍, ഉത്പന്നങ്ങള്‍ക്ക് കമ്പനി നല്‍കുന്ന വാറന്റിക്ക് പുറമേ, അധിക വാറന്റി ലഭിക്കുന്ന എക്സ്റ്റന്‍ഡഡ് പ്ലാനുകള്‍, ഫോണ്‍ പൊട്ടിയാലോ മോഷണം പോയാലോ മാറ്റിവാങ്ങാവുന്ന പ്രൊട്ടക്ഷന്‍ പ്ലാനുകള്‍ എന്നിവയും ‘മെജി’യുടെപ്രത്യേകതകളാണ്.

ഡെബിറ്റ് ക്രെഡിറ്റ് കാര്‍ഡ് ഇ.എം.ഐ. സൗ കര്യം വഴി അതിവേഗം വായ്പ, 100 ശതമാനം ലോണ്‍ സൗകര്യം തുടങ്ങിയവയുമുണ്ട്. www.myg.in nym pomogyo റും ഒരുക്കിയിട്ടുണ്ട്.

 

TAGS: Myg |