കല്യാൺ ജുവല്ലേഴ്‌സിന് ബ്രാൻഡ് അവാർഡ്

Posted on: January 27, 2015

Kalyan-Jewellers-Logo-big

കൊച്ചി : കല്യാൺ ജുവല്ലേഴ്‌സിന് ഡിസി മീഡിയയുടെ എമേർജിംഗ് കേരള ബ്രാൻഡ് അവാർഡ്. ബ്രാൻഡ് ഇമേജ്, സ്വീകാര്യത, ജനപ്രിയത തുടങ്ങിയ കാര്യങ്ങൾ കണക്കിലെടുത്താണ് അവാർഡിന് പരിഗണിച്ചത്.

കല്യാൺ ജുവല്ലേഴ്‌സ് മാർക്കറ്റിംഗ് ഹെഡ് അനൂപ് മുകുന്ദൻ എക്‌സൈസ് മന്ത്രി കെ. ബാബുവിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങി.