മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
വടക്കന്‍ യൂറോപ്പിലെ മുന്‍നിര ഓഡിയോ ബുക്ക്, ഇ ബുക്ക് സേവനദാതാക്കളായ സ്റ്റോറി ടെല്‍, ഡിസി ബുക്ക്സുമായി സഹകരിച്ചുകൊണ്ട് മലയാളത്തില്‍ ഓഡിയോ ബുക്കുകള്‍ അവതരിപ്പിച്ചു. ഒ.വി. വിജയന്, എം.ടി വാസുദേവന്‍ നായര്‍, ...
കോട്ടയം : കോവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതില്‍ മുന്‍ നിരയില്‍ നില്‍ക്കുന്നവരുടെയും ജീവിതോപാധി നഷ്ടപ്പെട്ടവരുടെയും മക്കളുടെ വിദ്യാഭ്യാസത്തിനായി ഡിസി കിഴക്കെമുറി ഫൗണ്ടേഷന് ഒരു കോടി രൂപയുടെ ...
ഓഹരി നിക്ഷേപം പലർക്കും ഒരു ബാലികേറാമലയാണ്. എന്നാൽ, ഈ നിക്ഷേപമാർഗത്തിന്റെ ഗുണങ്ങൾ കൃത്യമായി മനസിലാക്കുന്നവർക്ക് ഇതിൽ നിന്ന് മാറിനിൽക്കാനാവില്ല. ദീർഘകാലയളവിൽ ഏറ്റവുമധികം നേട്ടംനൽകുന്ന നിക്ഷേപമാർഗങ്ങളിലൊന്നാണ് ഓഹരി. ...
കൊച്ചി : കല്യാൺ ജുവല്ലേഴ്സിന് ഡിസി മീഡിയയുടെ എമേർജിംഗ് കേരള ബ്രാൻഡ് അവാർഡ്. ബ്രാൻഡ് ഇമേജ്, സ്വീകാര്യത, ജനപ്രിയത തുടങ്ങിയ കാര്യങ്ങൾ കണക്കിലെടുത്താണ് അവാർഡിന് പരിഗണിച്ചത്. കല്യാൺ ജുവല്ലേഴ്സ് മാർക്കറ്റിംഗ് ഹെഡ് അനൂപ് ...