14
Tuesday
May 2024
May 2024
മൈജി ഷോറൂമുകളില്‍ ഓണം ഓഫര്‍
Posted on: August 17, 2021
കോഴിക്കോട് : കേരളത്തിലുടനീളമുള്ള മൈജി ഷോറൂമുകളില്ഓണം ഓഫര്‍ തുടങ്ങി. ഉപഭോക്താക്കള്‍ക്ക് 101 പവന് സ്വര്‍ണനാണയങ്ങളും 75 ലക്ഷംരൂപയുടെ മറ്റ് ഓണസമ്മാനങ്ങളും നേടാനുള്ള അവസരവുമാണൊരുക്കിയിരിക്കുന്നത്.
ഫിനാന്‍സ് സ്ലീമുകള്, ഡെബിറ്റ്/ ക്രെഡിറ്റ് കാര്‍ഡ് ഇ.എം.ഐ.സൗകര്യംവഴി അതിവേഗം ലോണ്‍, 100 ശതമാനം വരെ ലോണ്‍ സൗകര്യം എന്നിങ്ങനെ നിലവിലുള്ള മറ്റ് വിവിധ ഓഫറുകളും ആനുകൂല്യങ്ങളും തുടരും.
ഗാറ്റുകള്ക്ക് കമ്പനി വാറണ്ടിക്ക് പുറമേ ഒരുവര്ഷത്തഅധികസുരക്ഷ ഉറപ്പുവരുത്താനുള്ള എക്സ്റ്റന്‍ഡഡ് വാറണ്ടിയുമുണ്ട്. www.myg.in ng buongi ലൂടെയും ഡിജിറ്റല്‍ ഉത്പന്നങ്ങള്‍ വാങ്ങാനാവും.
TAGS: Myg |
News in this Section