അതുൽ മേത്ത ഐസിഎസ്‌ഐ പ്രസിഡന്റ്

Posted on: January 19, 2015

Atul-Hasmukh-Rai-Mehta-big

ന്യൂഡൽഹി : കമ്പനി സെക്രട്ടറീസ് ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യ (ഐസിഎസ്‌ഐ) പ്രസിഡന്റായി അതുൽ ഹസ്മുഖ് റായ് മേത്ത തെരഞ്ഞെടുക്കപ്പെട്ടു. മമത ബിനാനിയാണ് 12 ാം സെൻട്രൽ കൗൺസിലിന്റെ വൈസ് പ്രസിഡന്റ്.