14
Tuesday
May 2024
May 2024
പൂഞ്ഞാറിൽ പി.സി.ജോർജ് പിന്നിൽ
Posted on: May 2, 2021
കൊച്ചി : പൂഞ്ഞാറിൽ പി.സി.ജോർജ് പിന്നിലാണ്. എൽഡിഎഫ് സ്ഥാനാർത്ഥി സെബാസ്റ്റ്യൻ കുളത്തുങ്കൽ 2698 വോട്ടുകൾക്ക് മുന്നിലാണ്. യുഡിഎഫ് സ്ഥാനാർത്ഥി ടോമി കല്ലാനിയാണ് രണ്ടാം സ്ഥാനത്ത്.
ആദ്യ സൂചനകളിൽ എൽഡിഎഫിന് മുൻതൂക്കം. എൽഡിഎഫ് 85 മണ്ഡലങ്ങളിൽ ലീഡ് ചെയ്യുന്നു.
യുഡിഎഫ് 53 സീറ്റുകളിൽ മുന്നിട്ട് നിൽക്കുന്നു.
എൻഡിഎ സ്ഥാനാർത്ഥികളായ കുമ്മനം രാജശേഖരൻ (നേമം), ഇ.ശ്രീധരൻ (പാലക്കാട്), സുരേഷ് ഗോപി (തൃശൂർ) എന്നിവർ ലീഡ് ചെയ്യുന്നു.
News in this Section