ജി എസ് ടി റിട്ടേൺ ഫെബ്രുവരി 28 വരെ ഫയൽചെയ്യാം

Posted on: December 31, 2020

ന്യൂഡല്‍ഹി : ഓഡിറ്റ് ആവശ്യമുള്ളവര്‍ (ജീവകാരുണ്യ പ്രസ്ഥാനങ്ങള്‍ ഉള്‍പ്പെടെ) 2019-20 ആദായനികുതി ഓഡിറ്റ് റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ട അവസാന തീയതി ജനുവരി 15 വരെ നീട്ടി. ഇവര്‍ റിട്ടേണ്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 15.

നികുതി തര്‍ക്ക പരിഹാരത്തിനുള്ള വിവാദ് സേ വിശ്വാസ് പദ്ധതിയില്‍ പ്രസ്താവന നല്‍കേണ്ട അവസാന തീയതി ജനുവരി 31. 2019-20 ജിഎസ്ടി വാര്‍ഷിക റിട്ടേണും ഓഡിറ്റ് റിപ്പോര്‍ട്ടും സമര്‍പ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 28.

TAGS: GST |