എന്‍എസ്ഡിസി ബൈജൂസ് സഹകരണം

Posted on: December 18, 2020

ബംഗലൂരു : ഇന്ത്യയിലെ  എഡ്‌ടെക് കമ്പനിയായ ബൈജൂസ്, അധ്യാപകരുടെയും പരിശീലകരുടെയും നൈപുണ്യം വികസിപ്പിക്കുന്നതിനായി ദേശീയ നൈപുണ്യ വികസന കോര്‍പറേഷനുമായി (എന്‍എസ്ഡിസി) ധാരണാപത്രം ഒപ്പിട്ടു.

നൈപുണ്യവും ഡിജിറ്റല്‍ ഉപകരണങ്ങളും ഉപയോഗിച്ച് അധ്യാപകരെയും പരിശീലകരെയും ശാക്തീകരിക്കുകയാണു ലക്ഷ്യം.