കെ എം എ വിമൻ മാനേജേഴ്‌സ് ഫോറം ചർച്ച സംഘടിപ്പിച്ചു

Posted on: December 12, 2020

കൊച്ചി : കേരള മാനേജ്‌മെന്റ് അസോസിയേഷന്‍ വിമന്‍ മാനേജേഴ്‌സ് ഫോറം, വനിതാ നേതാക്കള്‍ക്കു മേലുള്ള അദൃശ്യവേലിക്കെട്ടുകളെപ്പറ്റി ചര്‍ച്ച നടത്തി. മാനേജിംഗ് കമ്മിറ്റി അംഗം ശാലിനി വാരിയര്‍ ആതിഥേയത്വം വഹിച്ച ചര്‍ച്ചയില്‍ സ്‌നേഹ കോശി, ബിജയ് കാമത്ത്, രേഖ ജയകിഷന്‍, മാധവി ലാല്‍, നന്ദിനി സര്‍ക്കാര്‍ എന്നിവര്‍ പങ്കെടുത്തു.

കെഎംഎ പ്രസിഡന്റ് വാധവ് ചന്ദ്രന്റെ അധ്യക്ഷതയില്‍ വിമന്‍ മാനേജേഴ്‌സ്, ഫോറം അംഗം ശാലിനി ജെിംസ്, ഓണറ്റി സെക്രട്ടറി ജോമോന്‍ കെ. ജോര്‍ജ്ജ് എന്നിവര്‍ പ്രസംഗിച്ചു.

 

TAGS: KMA |