എയർ ഏഷ്യ എമർജൻസി കോൾ സെന്റർ തുറന്നു

Posted on: December 28, 2014

Air-Asia-Singapore-QZ-8501-

കാണാതായ വിമാനം നവംബർ 16 ന് സമഗ്രമായ പരിശോധനകൾക്ക് വിധേയമാക്കിയിരുന്നതായി എയർഏഷ്യ അറിയിച്ചു. ഫ്‌ളൈറ്റ് ക്യു ഇസഡ് 8501 ലെ യാത്രക്കാരുടെ ബന്ധുക്കൾക്ക് ബന്ധപ്പെടാനായി + 622129850801 എന്ന എമർജൻസി കോൾ സെന്ററും തുറന്നിട്ടുണ്ട്.