മൈജിയില്‍ ഓഫറുകള്‍

Posted on: August 29, 2020

കൊച്ചി : ഓഫറുകളുടെ നീണ്ടനിരയുമായാണ് മൈജി ഇക്കുറി ഓണം ആഘോഷിക്കാന്‍എത്തുന്നത്. സമ്മാനങ്ങളും കാഷ് ബാക്ക് ഓഫറുകളും വിലക്കുറവും കൂടാതെ സ്‌പെഷല്‍ ഫിനാന്‍സ് സ്‌കീമുകളും ഇത്തവണയുണ്ട്. കോവിഡ് സുരക്ഷാ നിബന്ധനകള്‍ പാലിച്ചുകൊണ്ട് പര്‍ച്ചേസ് ചെയ്യാനുള്ള സൗകര്യവും ഓണ്‍ ലൈന്‍ ഷോപ്പിംഗിനുള്ള അവസരവും മൈജിയില്‍ തയാര്‍.

ബജാജ് ഫിനാന്‍സിന്റെ സൂപ്പര്‍ ഇഎം ഐലൂടെ 5000 രൂപ വരെ കാഷ് ബാക്ക്, എച്ച്ഡിഎഫ്‌സിയുടെ 2000 രൂപ വരെയുള്ള കാഷ് ബാക്ക് എന്നിവയുണ്ട്. എന്തും എന്തിനോടും എക്‌സ്‌ചേഞ്ച് ഓഫറിലൂടെ 5000 രൂപ വരെ എക്‌സാബോണസ് ഓഫര്‍ വേറെയും. www.myg.in.

TAGS: Myg |