സ്വര്‍ണവിലയില്‍ മാറ്റമില്ല

Posted on: July 13, 2020

കൊച്ചി : സ്വര്‍ണവില മൂന്നാം ദിവസവും മാറ്റമില്ലാതെ തുടരുന്നു. സ്വര്‍ണവില പവന് 36,520 രൂപ, ഗ്രാമിന് 4,565 രൂപ.

TAGS: Gold Price |