സ്വർണ്ണവില സർവ്വകാല റെക്കോഡില്‍ ; സ്വർണ്ണവില പവന് 36,600 രൂപ

Posted on: July 9, 2020

കൊച്ചി : സ്വര്‍ണവില 280 രൂപ വര്‍ദ്ധിച്ച് പവന് 36,600 രൂപ, ഗ്രാമിന് 4,575രൂപ. ഇന്നലെ സ്വര്‍ണവില 36,320 രൂപയായിരുന്നു.

TAGS: Gold Price |