സ്വര്‍ണവില വീണ്ടും ഉയര്‍ന്നു

Posted on: July 7, 2020

കൊച്ചി : സ്വര്‍ണവില 320 രൂപ വര്‍ദ്ധിച്ച് പവന് 36,120 രൂപ, ഗ്രാമിന് 4,515 രൂപ. ഇന്നലെ സ്വര്‍ണവില പവന് 35,800 രൂപയായിരുന്നു.

TAGS: Gold Price |