സ്വര്‍ണവില പവന് 160 രൂപ കുറഞ്ഞു

Posted on: July 6, 2020

കൊച്ചി : സ്വര്‍ണവില 160 രൂപ കുറഞ്ഞ് പവന് 35,800 രൂപ, ഗ്രാമിന് 4,475 രൂപ. ഇന്നലെ സ്വര്‍ണവില 35,960 രൂപയായിരുന്നു.

TAGS: Gold Price |