15
Wednesday
May 2024
May 2024
പെട്രോളിനും ഡീസലിനും 14 ാം ദിവസവും വില കൂട്ടി
Posted on: June 20, 2020
കൊച്ചി : പെട്രോളിനും ഡീസലിനും 14 ാം ദിവസവും വില കൂട്ടി. പെട്രോളിന് 56 പൈസയും ഡീസലിന് 58 പൈസയുമാണ് കൂട്ടിയത്. ഇതോടെ പതിന്നാല് ദിവസത്തിനിടെ പെട്രോളിന് 7.68 രൂപയും ഡീസലിന് 7.81 രൂപയുമാണ് വർധിച്ചത്.
പുതുക്കിയ നിരക്ക് അനുസരിച്ച് കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 79 രൂപയും ഡീസലിന് 73.54 രൂപയുമാണ് വില.
TAGS: Diesel Price Hike | Petrol Price Hike |
News in this Section