ഡീസൽ വില 12 പൈസ കൂട്ടി

Posted on: July 12, 2020

കൊച്ചി : ഡീസൽ വില 12 പൈസ കൂട്ടി. കൊച്ചിയിൽ ഡീസൽ ലിറ്ററിന് 76.66 രൂപയും പെട്രോളിന് 80.69 രൂപയുമാണ് പുതുക്കിയ വില.

ലോക്ക് ഡൗണിന് ശേഷം ഡീസലിന് 11 രൂപയാണ് വർധിച്ചത്.