പെട്രോൾ, ഡീസൽ വിലകൾ ഒൻപതാം ദിവസവും വർധിപ്പിച്ചു

Posted on: June 15, 2020

കൊച്ചി : രാജ്യത്ത് ഒൻപതാം ദിവസവും പെട്രോൾ, ഡീസൽ വിലകൾ വർധിപ്പിച്ചു. പെട്രോൾ ലിറ്ററിന് 48 പൈസയും ഡീസലിന് 59 പൈസയുമാണ് വർധിപ്പിച്ചത്.

ഒൻപത് ദിവസത്തിനിടെ പെട്രോളിന് 5.01 രൂപയും ഡീസലിന് 4.95 രൂപയും വർധിച്ചു.