ചെന്നൈ സർവീസുമായി ഫ്‌ളൈ ദുബായ്

Posted on: December 11, 2014

Fly-Dubai-7000-th-Boeing-73

ഫ്‌ളൈ ദുബായ് 2015 മാർച്ച് മുതൽ ദുബായ് – ചെന്നൈ സർവീസ് ആരംഭിക്കും. ഫ്‌ളൈ ദുബായുടെ ഇന്ത്യയിലെ എട്ടാമത്തെ ഡെസ്റ്റിനേഷനാണ് ചെന്നൈ. പ്രതിവാരം മൂന്നു ഫ്‌ളൈറ്റുകളാണ് തുടക്കത്തിലുണ്ടാവുകയെന്ന് ഫ്‌ളൈ ദുബായ് ചീഫ് കമേർഷ്യൽ ഓഫീസർ ഹമദ് ഒബൈദുള്ള പറഞ്ഞു.