17
Friday
May 2024
May 2024
എമിറേറ്റ്സ് 21 മുതല്‍ വിമാന സര്‍വീസ് ആരംഭിക്കും.
Posted on: May 15, 2020
ദുബായ് : എമിറേറ്റ്സ് വിമാനകമ്പനി മേയ് 21 മുതല്‍ 9 നഗരങ്ങളിലേക്ക് വിമാനസര്‍വീസുകള്‍ ആരംഭിക്കും. ലണ്ടന്‍ ഹീത്രോ, ഫ്രാങ്ക്ഫര്‍ട്ട്, പാരിസ്, മിലാന്, മഡ്രിജ്, ഷിക്കാഗോ, ടൊറന്റോ, സിഡ്നി, മെല്‍ബണ്‍ എന്നിവിടങ്ങളിലേക്കാണ് സര്‍വീസുകള്‍ ആരംഭിക്കുന്നത്.
emirates.com വെബ്സൈറ്റില്‍ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. അതതു രാജ്യങ്ങള്‍ നിഷ്കര്‍ഷിക്കുന്ന സുരക്ഷാ മാനദണ്ഡങ്ങള്‍ക്കനുസരിച്ചു മാത്രമാണ് യാത്രക്കാരെ അനുവദിക്കുക. അകലം പാലിച്ചായിരിക്കും സീറ്റ് ക്രമീകരണം.
TAGS: Emirates |
News in this Section