കെഎംഎ വെബിനാര്‍

Posted on: May 10, 2020

കൊച്ചി : കോവിഡിനു ശേഷം ലോകം മാത്രമല്ല വ്യാവസായിക മേഖലയും പുതിയ രീതിയിലായിരിക്കുമെന്ന് സംസ്ഥാന വ്യവസായ മന്ത്രി ഇ. പി. ജയരാജന്‍ കേരള മാനേജ്‌മെന്റ് അസോസിയേഷന്‍ നടത്തിയ വെബിനാറില്‍ പറഞ്ഞു.

ട്രാവന്‍കൂര്‍ – കൊച്ചിന്‍ കെമിക്കല്‍സ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ കെ. ഹരികുമാര്‍ മോഡറേറ്ററായിരുന്നു. കെഎംഎ പ്രിസിഡന്റ് ജിബു പോള്‍ ഓണററി സെക്രിട്ടറി ബിബു പുന്നുരാന്‍, പ്രോഗ്രാം ചെയര്‍ എസ്. രാജ്‌മോഹന്‍ നായര്‍, ആര്‍. മാധവ് ചന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

TAGS: KMA |