കർണാടകത്തിൽ 16 പേർക്ക് കൂടി കോവിഡ് 19

Posted on: April 4, 2020

ബംഗലുരു : കർണാടകത്തിൽ ഇന്ന് 16 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. എല്ലാവരും നിസാമുദ്ദീൻ തബ് ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവരാണ്.

സംസ്ഥാനത്ത് നിന്ന് 1500 ലേറെപ്പേരാണ് നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്തവരാണ്. ഇവരിൽ 600 ഓളം പേരുടെ സാമ്പിളുകൾ മാത്രമാണ് പരിശോധനയ്ക്കായി ശേഖരിക്കാനായത്.