04
Saturday
May 2024
May 2024
വിപ്രോയും അസിം പ്രേംജി ഫൗണ്ടേഷനും 1,125 കോടി നല്‍കും.
Posted on: April 2, 2020
കൊച്ചി : കോവിഡ് 19 വ്യാപനത്തെ പ്രതിരോധിക്കുന്നതിനായി അസിം പ്രേംജി ഫൗണ്ടേഷന്, വിപ്രോ ലിമിറ്റഡ്, വിപ്രോ എന്റര്‍ പ്രൈസസ് എന്നിവ സംയുക്തമായി 1.125 കോടി നല്‍കും.
100 കോടി രൂപ വിപ്രോ ലിമിറ്റഡും വിപ്രോ എന്റര്‍പ്രൈസസ് 25 കോടി രൂപയും അസിം പ്രേംജി ഫൗണ്ടേഷന്, 1,000 കോടി രൂപയുമാണ് നല്‍കുന്നത്. ഈ തുക വിപ്രോയുടെ വാര്‍ഷിക സി. എസ്. ആര്. പ്രവര്‍ത്തനങ്ങള്‍ക്ക് പുറമേയാണ് സംഭാവന നല്‍കുന്നതെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
TAGS: Azim Premji | Wipro |
News in this Section