കേരളത്തിൽ നിരീക്ഷണത്തിലുള്ളത് 1,42,000 ലേറെപ്പേർ

Posted on: March 30, 2020

തിരുവനന്തപുരം : കോവിഡ് 19 സംശയിക്കുന്ന 142,000 ലേറെപ്പേർ സംസ്ഥാനത്ത് നിരീക്ഷണത്തിൽ. ഇവരിൽ 593 പേർ ആശുപത്രികളിലാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ചികിത്സയിലുള്ളത് 195 പേർ.

വിവിധ ജില്ലകളിലെ രോഗികളുടെ എണ്ണം

തിരുവനന്തപുരം (8), കൊല്ലം (2), പത്തനംതിട്ട (5), ആലപ്പുഴ (1), കോട്ടയം (3), ഇടുക്കി (2), എറണാകുളം (14), തൃശൂർ (5), പാലക്കാട് (5), മലപ്പുറം (9), കോഴിക്കോട് (9), വയനാട് (1), കണ്ണൂർ (42), കാസർഗോഡ് (89).

TAGS: Coronavirus | COVID-19 |