സ്വര്‍ണവിലയില്‍ മാറ്റമില്ല

Posted on: March 26, 2020

കൊച്ചി : സ്വര്‍ണവിലയില്‍ മൂന്നാം ദിവസവും മാറ്റമില്ലാതെ തുടരുന്നു. സ്വര്‍ണം പവന് 30,640 രൂപ, ഗ്രാമിന് 3,830 രൂപ.

TAGS: Gold Price |