സ്വര്‍ണവില പവന് 400 രൂപ വര്‍ദ്ധിച്ചു

Posted on: March 25, 2020

കൊച്ചി : സ്വര്‍ണവില 400 രൂപ വര്‍ദ്ധിച്ച് പവന് 30,640 രൂപ, ഗ്രാമിന് 3,830 രൂപ. ഇന്നലെ സ്വര്‍ണവില 30,240 രൂപയായിരുന്നെങ്കിലും 30,640 ലേക്ക് ഉയര്‍ന്നു.

TAGS: Gold Price |