സ്വര്‍ണവില പവന് 160 രൂപ കുറഞ്ഞു

Posted on: March 24, 2020

കൊച്ചി : സ്വര്‍ണവില 160 രൂപ കുറഞ്ഞ് പവന് 30,240 രൂപ, ഗ്രാമിന് 3,780 രൂപ. ഇന്നലെ സ്വര്‍ണവില രാവിലെ 30,400 ആയിരുന്നെങ്കിലും 160 രൂപ കുറഞ്ഞ് 30,240 ലേക്ക് കുറഞ്ഞു.

TAGS: Gold Price |